കരിപ്പൂര്‍ വിമാനത്താവള റണ്‍വേയുടെ ഇപ്പോഴത്തെ നീളം 2700 മീറ്ററാണ്. ഇത് വര്‍ദ്ധിപ്പിക്കണമെങ്കില്‍ ഏകദേശം 500 ഏക്കറില്‍ താഴെ സ്ഥലം ഇനിയും കണ്ടെത്തേണ്ടതുണ്ട്.
Original reporting. Fearless journalism. Delivered to you.